top of page

About Me

ഞാനൊരു സാധാരണ സൗഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. പഴമയെ ഇഷ്ടപ്പെടുന്ന ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി... ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല. എങ്കിലും ഇതില്‌ എന്തെങ്കിലുമൊക്കെ എഴുതുവാനുളള എന്റെ ശ്രമങ്ങളുണ്ട്. ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്.. ചിലർ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന് എപ്പോൾ എന്നറിയാതെ കടന്നു വരുന്നു. അതിൽ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തിൽ ഒരു കൈയ്യൊപ്പിട്ട ശേഷം.... നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല... .ചില കഥകൾ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.... അടുത്തത് എന്ത് എന്ന് അറിയാനാവാതെ....,, 
           ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്... ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.. ചില സൗഹൃദങ്ങൾ ദൂരമോ, നിറമോ ഒന്നും അറിയാതെ സമാന്തരങ്ങളിൽ, സമാനതകളിൽ ഒത്തു ചേരുന്നു.... അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു..  ഓർമ്മയിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന സൗഹൃദങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.......... 

Contact Me

Kaniyampurath

Edayar

Koothattukulam-686662

9605130727

  • Black Facebook Icon
  • Black Twitter Icon
  • Black Pinterest Icon
  • Black Instagram Icon

© 2023 by  JULIE BUTLER. Proudly created with Wix.com

bottom of page